Date of birth: 03-07-1952 Place of Birth: Chettuthodu Previous Name: KP Rosamma First Profession: 01-05-1971 Perpetual Profession: 12-10-1971 Feast: August 23 Mobile: 9847548519 Email: Studies: Qualification: TTC, BA, MA Appointments: Vicar Provincial (2018 Dec. – )
Very Rev. Sr Mercy Nedumpuram, Provincial Superior Date of birth: 16-02-1961 Qualification: M Phil, Ph. D Place of Birth: Chemplavu, Pala First Profession: 20- 04-1981 Perpetual Profession: 04- 11- 1988 Feast: September 24 Mobile: 9633717922 Appointments: Provincial Superior (2015 Dec – 2018 Dec) Provincial Superior (2018 Dec – )
Mobile: Email: Profession:
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ ക്രിസ്മസ് സന്ദേശം കാലിത്തൊഴുത്തിന്‍റെ കാലികപ്രസക്തി വിശ്വാസവിഷയങ്ങള്‍ സാംസ്കാരിക രൂപങ്ങളായി പരിണമിക്കാറുണ്ട്. അപ്പോള്‍ അവ മതങ്ങളുടെ പരിധിയില്‍നിന്ന് സമൂഹത്തിന്‍റെ പൊതുമേഖലയിലേക്ക് പ്രവേശിക്കും. ഉത്സവങ്ങള്‍ അങ്ങനെ രൂപം കൊള്ളുന്നവയാണ്. ഉത്തരഭാരതത്തില്‍ ദീപാവലി, കേരളത്തില്‍ ഓണം എന്നിവ അങ്ങനെ രൂപം കൊണ്ടിട്ടുള്ള ഉത്സവങ്ങളാണ്. ക്രൈസ്തവരുടെ വിശ്വാസവിഷയമായ ക്രിസ്മസ് മനുഷ്യസമൂഹത്തിന്‍റെ മുഴുവന്‍ ഉത്സവമായി മാറിയിരിക്കുന്നു. ലോകജനസംഖ്യയില്‍ ഏകദേശം 33 ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്മസ് അപ്രകാരം മനുഷ്യര്‍ക്കു പൊതുവില്‍…